സാംറ്റ്സ്കെ ജവാഖേറ്റി
ജോർജ്ജിയയിലെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് സാംറ്റ്സ്കെ ജവാഖേറ്റി - Samtskhe-Javakheti (Georgian: სამცხე-ჯავახეთი, Samcxe-Javaxeti, pronounced [sɑmtsʰxɛ dʒɑvaxɛtʰi]) 1995ൽ ചരിത്രപരമായ പ്രവിശ്യകളായ Meskheti (Samtskhe), Javakheti, Tori (Borjomi gorge) എന്നിവ ചേർത്താണ് ഈ പ്രവിശ്യ രൂപീകരിച്ചത്. അഖൽറ്റ്സിഖെ നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം.
Samtskhe-Javakheti სამცხე-ჯავახეთი | |
---|---|
Country | Georgia |
Seat | Akhaltsikhe |
Subdivisions | 1 self-governing city 6 municipalities |
• Governor | Lasha Chkadua |
• ആകെ | 6,413 ച.കി.മീ.(2,476 ച മൈ) |
(2014 census) | |
• ആകെ | 1,60,504 |
• ജനസാന്ദ്രത | 25/ച.കി.മീ.(65/ച മൈ) |
ISO കോഡ് | GE-SJ |