തെക്കുപടിഞ്ഞാറൻ ജോർജിയയിലെ ഒരു ചെറുനഗരമാണ് അഖൽറ്റ്സിഖെ - Akhaltsikhe' (Georgian: ახალციხე [ɑxɑltsʰixɛ], literally "new castle"; തുർക്കിഷ്: Ahıska;മുൻപ് ലോംസിയ എന്നറിയപ്പെട്ടിരുന്നു). പൊട്സ്ഖോവി നദിയുടെ ഇരുവശത്തുമായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. നദിയുടെ വടക്കു ഭാഗത്തു പുരാതന പട്ടണവും. തെക്കു ഭാഗത്തു പുതിയ നഗരവും സ്ഥിതി ചെയ്യുന്നു.

  1. "Population Census 2014". www.geostat.ge. National Statistics Office of Georgia. November 2014. Retrieved 2 June 2016.
Akhaltsikhe
ახალციხე
Skyline of Akhaltsikhe ახალციხე
Country Georgia
mkhareSamtskhe-Javakheti
ഉയരം
1,029 മീ(3,376 അടി)
ജനസംഖ്യ
 (2014)[1]
 • ആകെ17,903
സമയമേഖലUTC+4 (Georgian Time)
"https://ml.wikipedia.org/w/index.php?title=അഖൽറ്റ്സിഖെ&oldid=3508863" എന്ന താളിൽനിന്ന് ശേഖരിച്ചത്