ആഫ്രിക്കയിലെ സഹാറ മരുഭൂമിയുടെ പടിഞ്ഞാറൻ ഭാഗത്ത് താമസിക്കുന്ന ഗോത്രവിഭാഗങ്ങളെ സഹ്റാവികൾ അഥവാ സഹ്റാവി ജനത ( അറബി: صحراويون ṣaḥrāwīyūn എന്നറിയപ്പെടുന്നു. പടിഞ്ഞാറൻ സഹാറ, ദക്ഷിണ മൊറോക്കോ, മൗറിറ്റാനിയയുടെ വലിയൊരു ഭാഗം, അൾജീരിയയുടെ തെക്ക് പടിഞ്ഞാറ് ഭാഗം എന്നിവയൊക്കെ ഉൾപ്പെടുന്നതാണ് സഹാറ എന്ന പ്രദേശം. ഈ പ്രദേശങ്ങളിൽ വസിക്കുന്ന നിരവധി ഗോത്രങ്ങളുണ്ട്. മൊത്തത്തിൽ ആ ജനതയെ സൂചിപ്പിക്കാനായി ഈ പദം ഉപയോഗിക്കപ്പെടുന്നു. ബെർബെർ, കറുത്തവർഗ്ഗക്കാർ, അറബ് വിഭാഗങ്ങളുടെ ഒരു മിശ്രണമാണ് സഹ്റാവി ജനത. അറബി, ബെർബർ ഭാഷകൾ ഉപയോഗിച്ചുവരുന്നു[12].

Sahrawis
  • صحراويون
  • ⵉⵙⴻⵃⵔⴰⵡⵉⵢⴻⵏ
  • Saharauis
Sahrawi man
Total population
652,271 (2020 est.) [1]
Regions with significant populations
Western Sahara~160,000[2] mostly in the Moroccan-controlled zone where they make up about 30% of the population
  Algeria210,000,[അവലംബം ആവശ്യമാണ്] of whom 90,000 are "vulnerable Sahrawi refugees"[3] living in the Sahrawi refugee camps at Tindouf[4]
  Morocco90,000[5]
  MauritaniaPopulation also 26,000 (Refugees)[6][7][8]
  Spain3,000[9]–12,000[10]
Languages
Hassaniya Arabic (native), Berber languages (native), Modern Standard Arabic (written only), Spanish (lingua franca), French (lingua franca)
Religion
Islam
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Berbers, Tuaregs[11]
പടിഞ്ഞാറൻ സഹാറയിലെ ഗോത്രങ്ങളുടെ ഭൂപടം

പദോൽപ്പത്തി

തിരുത്തുക

മരുഭൂമിയെന്നർത്ഥം വരുന്ന സഹാറ യിൽ നിന്നാണ് അറബിയിലെ സഹ്റാവി (صحراوي) എന്ന പദത്തിന്റെ ഉദ്ഭവം. "മരുഭൂമിയിലെ നിവാസികൾ" എന്നാണ് അർത്ഥം. ഇതിനോട് സാമ്യതയുള്ള വിവിധ വാക്കുകൾ വിവിധ ഭാഷകളിൽ ഈ ജനതയെ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നു. സഹ്റവി, സഹ്റൂയി[13], സറൂയീസ്, അസെഹ്റവി എന്നിവ ഉദാഹരണം [14] [15] [16] [17] [18].

 

  1. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  2. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  3. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  4. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  5. Morocco overview-Minorities-Saharawis Archived 19 January 2013 at the Wayback Machine. World Directory of Minorities and Indigenous Peoples
  6. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  7. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  8. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  9. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  10. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value Page 52, Note 88:"Actualmente es imposible aportar cifras exactas sobre el número de saharauis instalados en el país, ya que no existen datos oficiales elaborados por la administración española o por las autoridades saharauis. A través de la información recogida durante el trabajo de campo de la tesis se calculó su número entre 10.000–12.000 personas, instaladas de preferencia en la costa mediterránea (Cataluña, Comunidad Valenciana, Murcia y Andalucía), Islas Canarias, País Vasco y Extremadura" (in Spanish)
  11. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  12. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  13. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  14. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  15. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  16. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  17. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
  18. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
"https://ml.wikipedia.org/w/index.php?title=സഹ്റാവി_ജനത&oldid=3588806" എന്ന താളിൽനിന്ന് ശേഖരിച്ചത്