സഹായത്തിന്റെ സംവാദം:MobileWiki

Latest comment: 13 വർഷം മുമ്പ് by Rameshng in topic version 10.00

version 10.00

തിരുത്തുക

ഇതിന്റെ വേർഷൻ 10.00 ത്തിൽ പവർ യൂസർ കോൺഫിഗറേഷൻ കിട്ടാൻ opera:config എന്ന് ടൈപ്പ് ചെയ്യണം. പക്ഷേ, ഈ ബിറ്റ് മാപ്പിന്റെ ഓപ്ഷൻ എനെബിൾ ചെയ്യാൻ ഓപ്ഷൻ കിട്ടുന്നില്ലല്ലോ. --Rameshng:::Buzz me :) 12:52, 22 ജൂൺ 2010 (UTC)Reply

റെൻഡർ കോമ്പ്ലക്സ് ഫോണ്ട്സ് ഇൻ സെർവെർ എന്നോ മറ്റൊ ഓപ്ഷൻ ഉണ്ടോ? -- Hrishi 12:57, 22 ജൂൺ 2010 (UTC)Reply

അങ്ങിനെ ഒരു ഓപ്ഷൻ കണ്ടില്ല. പിന്നെ ബീറ്റ 10.00 മാറ്റി പഴയ വേർഷൻ ആക്കി.--Rameshng:::Buzz me :) 18:21, 5 ജൂലൈ 2010 (UTC)Reply
"MobileWiki" താളിലേക്ക് മടങ്ങുക.