സഹാമെനാ ദേശീയോദ്യാനം മഡഗാസ്കറിലെ ദേശീയ ഉദ്യാനമാണ്. 1997-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം മൊത്തം സംരക്ഷിത പ്രദേശമായ 643 ചതുരശ്ര കിലോമീറ്ററിൽ (248.26 ചതുരശ്ര മൈൽ) 423 ചതുരശ്ര കിലോമീറ്റർ (163.32 ചതുരശ്ര മൈൽ) പ്രദേശത്തെ ഉൾക്കൊള്ളുന്നു.[1] ഇത് 2007 ൽ പ്രഖ്യാപിക്കപ്പെട്ട മഡഗാസ്കറിന്റെ കിഴക്കൻ ഭാഗത്തുള്ള എട്ട് ദേശീയ പാർക്കുകളിലെ 13 നിർദ്ദിഷ്ട പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന യുനെസ്കോ ലോക പൈതൃക സ്ഥലമായ അറ്റ്സിനാനാനയിലെ റെയിൻഫോറസ്റ്റിൻറെ ഭാഗമാണ് ഇത്.[2][3]

സഹാമെനാ ദേശീയോദ്യാനം
Indri (Indri indri) in Madagascar
Map showing the location of സഹാമെനാ ദേശീയോദ്യാനം
Map showing the location of സഹാമെനാ ദേശീയോദ്യാനം
Location of Zahamena National Park
Nearest cityAntanandava, Ambatondrazaka
Coordinates17°46′44″S 48°45′36″E / 17.77889°S 48.76000°E / -17.77889; 48.76000
Area423 km2
Established1997
Governing bodyMadagascar National Parks Association
Websitewww.parcs-madagascar.com
TypeNatural
Criteriaix, x
Designated2007
Reference no.1257
State PartyMadagascar
RegionList of World Heritage Sites in Africa

അവലംബം തിരുത്തുക

  1. "Zahamena National Park". Sobeha.net. Archived from the original on 2016-08-11. Retrieved 5 March 2013.
  2. "Rainforests of the Atsinanana". UNESCO Organization. Retrieved 5 March 2013.
  3. "Africa, Rainforests of the Atsinanana, Madagascar" (pdf). UNESCO Organization. Retrieved 5 March 2013.
"https://ml.wikipedia.org/w/index.php?title=സഹാമെനാ_ദേശീയോദ്യാനം&oldid=3646937" എന്ന താളിൽനിന്ന് ശേഖരിച്ചത്