സസ്യങ്ങളിലെ കായിക പ്രവർദ്ധനം

(സസ്യങ്ങളിലെ കായിക പ്രവർദ്ധന മുറകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിത്ത്‌ മുഖേനയും സസ്യങ്ങളുടെ കായിക ഭാഗങ്ങളായ ഇല,തണ്ട്,വേര്, കാന്ധം മുഖേന സസ്യങ്ങളിൽ വംശ വർദ്ധനവ്‌ നടക്കുന്നു. ഇത്തരം പ്രവർധന പ്രക്രിയകളെ സസ്യപ്രവര്ധനം എന്ന് പറയുന്നു. ബഡിങ്ങ്, ഗ്രാഫ്റ്റിംങ്ങ്, ലെയറിങ്ങ്, മുതലായ വർധിപ്പിക്കൽ പ്രക്രിയയിൽ ചെറിയ ഉപകരണങ്ങളുടെ സഹായത്തോടെ ചെയ്യുന്ന പ്രവൃത്തിയെ '' സസ്യങ്ങളിലെ കായിക പ്രവർദ്ധനം എന്ന് പറയുന്നു.