ബഡ്ഡിംങ്ങ്
(ബഡ്ഡിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ചെടിയിൽ നിന്നെടുത്ത മുകുളം അതേ വർഗ്ഗത്തിൽപ്പെട്ട മറ്റൊരു ചെടിയിൽ ഒട്ടിക്കുന്ന രീതിക്ക് ബഡ്ഡിംഗ് (മുകുളം ഒട്ടിക്കൽ)എന്നു പറയുന്നു.മുകുളം എടുക്കുന്ന ചെടിക്ക് സയൺ എന്നും ചേര്‌ത്തു വയ്ക്കുന്ന തൈച്ചെടിയെ സ്റ്റോക്ക് എന്നും പറയുന്നു.റബ്ബർ,റോസ്,ജാതി.ക്രോട്ടൺ എന്നിവയിൽ ബഡ്ഡിംഗ് ഫലപ്രദമാണ്
മുകുളം ഒട്ടിക്കുന്ന രീതി
തിരുത്തുക- സ്റ്റോക്ക് തൈയുടെ അടിഭാഗത്തു നിന്ന് 15 സെ.മീ മുകളിലായി T ആകൃതിയിൽ ഒരു കീറൽ ഉണ്ടാക്കുന്നു.ഈ കീറലിലെ തൊലി അൽപ്പം വിടർത്തുന്നു.
- സയൺ കമ്പിൽ നിന്ന് ഷീൽഡ് ആകൃതിയിൽമുകുളമുള്ള തൊലി ചെത്തിയെടുക്കുന്നു.
- ഈ മുകുളം സ്റ്റോക്കിലെ T ആകൃതിയിലുള്ള കീറലിൽ വച്ച് ചുറ്റിക്കെട്ടുന്നു.
ചിത്രശാല
തിരുത്തുക-
മുകുളം മുറിച്ചെടുക്കുന്നു
-
വേർപ്പെടുത്തിയ മുകുളം
-
സ്റ്റോക്കിൽ വിടവുണ്ടാക്കുന്നു
-
സ്റ്റോക്കിലെ കീറലിൽ മുകുളം വെയ്ക്കുന്നു
-
കടപ്ലാവിൽ ബഡ്ഡിംഗ് നടത്തുന്നു
പുറം കണ്ണികൾ
തിരുത്തുകGrafting എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Look up grafting in Wiktionary, the free dictionary.