പശ്ചമിഘട്ടത്തിന്റെ തെക്കുഭാഗത്തുള്ള കുറച്ചു പ്രേദേശങ്ങളിൽ മാത്രം വംശനാശം  നേരിടുന്നതുമായ വാവൽ ഇനമാണിത്. ചിറകും മുതുകിലെ നീളം കുറഞ്ഞ മൃദുവായ  ഇരുണ്ട തവിട്ടു നിറം. മുതുകിൽ നിര്ബന്ധമായുള്ള രോമങ്ങൾ കഴുത്തിന്റെ ഭാഗത്തെത്തുമ്പോൾ കട്ടികുറഞ്ഞവയായി മാറുന്നു.തോളിലും പുറത്തും കണ്ണുകൾക്കിടയിലും  വ്യക്തമായ നരയുണ്ട്. ശരീരത്തിന്റെ പിൻഭാഗവും കൈമുട്ടുകളും മുൻകാലുകളും ചുവപ്പുകലർന്ന  തവിട്ടുനിറമായിരിക്കും. ദീർഘവൃത്താകൃതിയിലുള്ള തവിട്ട് ചെവികൾക്കരികിൽ രോമങ്ങളോ വിളറിയ നിറമോ ഉണ്ടാവില്ല.

Salim Ali's fruit bat
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Family:
Genus:
Latidens

Species:
L. salimalii
Binomial name
Latidens salimalii
Thonglongya, 1972
Salim Ali's Fruit Bat range

വലിപ്പം 

തിരുത്തുക

കൈകളുടേതടക്കം തോളിന്റെ നീളം 6.6 - 6.9cm. ശരീരത്തിന്റെ മൊത്തം നീളം 10.2 - 10.9cm.

ഉയർന്ന പ്രദേശങ്ങളിൽ കാണുന്ന വീതിയിലുള്ള ഇലകളുള്ള വനങ്ങളും തോട്ടങ്ങളും ഇടകലർന്ന സ്ഥലങ്ങൾ. കളക്കാട്  വന്യജീവിസങ്കേതം, തമിഴ്‌നാട്. 

  1. Molur, S. & Vanitharani, J. (2008). Latidens salimalii. The IUCN Red List of Threatened Species