സലാമജാർവി ദേശീയോദ്യാനം (ഫിന്നിഷ്Salamajärven kansallispuisto) ഫിൻലാൻറിലെ മദ്ധ്യ ഒസ്ടേോബോത്‍നിയ, മദ്ധ്യ ഫിൻലാൻറ് മേഖലകളിൽ, പെർഹോ, കിവിജാർവി, കിന്നുല മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. സലാമജാർവി ദേശീയോദ്യാനം സ്യൂമെൻസെൽക്കയുടെ പരുക്കൻ നീർത്തട പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ബൃഹത്തായ, ജനവാസമില്ലാത്ത പ്രദേശം, പ്രത്യേകിച്ച് വൈവിധ്യമാർന്ന ചേറുനിലങ്ങളിലെ ആവാസവ്യവസ്ഥകൾക്കും അതിലെ വന്യമൃഗങ്ങൾക്കും പേരുകേട്ടതാണ്.

സലാമജാർവി ദേശീയോദ്യാനം (Salamajärven kansallispuisto)
Protected area
രാജ്യം Finland
Region Central Ostrobothnia, Central Finland
Location Perho, Kivijärvi, Kinnula
 - coordinates 63°16′N 024°45′E / 63.267°N 24.750°E / 63.267; 24.750
Area 62 കി.m2 (24 ച മൈ)
Biomes primeval forest, bog
Animal Finnish Forest Reindeer
Established 1982
Management Metsähallitus
Visitation 10,500 (2009[1])
IUCN category II - National Park
സലാമജാർവി ദേശീയോദ്യാനം is located in Finland
സലാമജാർവി ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/salamajarvinp

ഇതും കാണുക

തിരുത്തുക
  • ഫിൻലാൻറിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക
  • ഫിൻലാൻറിലെ സംരക്ഷിത പ്രദേശങ്ങൾ
  1. "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2014-11-02. Retrieved September 29, 2010.{{cite web}}: CS1 maint: unrecognized language (link)