സരോജിനി സാഹു (ഒറിയ: ସରୋଜିନୀ ସାହୁ) (born 1956) ഒറീസ്സ സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്.[1] സ്ത്രീസ്വാതന്ത്ര്യവാദി എഴുത്തുകാരി,[2] ന്യൂ ഇന്ത്യൻഎക്സ്പ്രസ്സിലെ കോളം എഴുത്തുകാരി[3]ചെന്നൈയിലെ ഇന്ത്യൻ ഏജ് എന്ന ഇംഗ്ലീഷ് ആനുകാലികത്തിന്റെ സഹ പത്രാധിപരാണ്. w 25 വ്യത്യസ്തമായ ഭാരത സ്ത്രീ കളിൽ കൊൽക്കത്തയിലെ കിന്റിൽ മാസിക ഇവരെ പ്ർടുത്തിയിരുന്നു..[4]

സരോജിനി സാഹു
ସରୋଜିନୀ ସାହୁ
സരോജിനി സാഹു
സരോജിനി സാഹു
ജനനം (1956-01-04) 4 ജനുവരി 1956  (68 വയസ്സ്)
Dhenkanal, Odisha, India
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, ഉപന്യാസകൻ, അധ്യാപകൻ
ദേശീയതIndian
Periodpresent


ഒഡീഷയിലെ ധെങ്കനൽ എന്ന് കൊച്ചു പട്ടാണത്തിലാണ് ജനിച്ചത്. ഒഡിയ ഭാഷയിൽ എം.എ.യും പിഎച്ച്.ഡിയും നേടി. നിയമ ബിരുദം ഉട്കൽ സർവകലാശാലയിൽ നിന്നും. ഒഡീഷയിലെ ഝാർസുഗുഡയിലെ ബെല്പഹാറിലെ ബിരുദ കോളേജിൽ പഠിപ്പിക്കുന്നു.

ഐശ്വർ ചന്ദ്ര സാഹുവിന്റെയും അന്തരിച്ച നളിനി ദേവിയുടെയും രണ്ടാമത്തെ മകളാണ്.ജഗദീഷ് മൊഹന്തി എന്ന ഓഡീഷ എഴുത്തുകാരനെയാണ് കല്യാണം കഴിച്ചത്. .[5]


  1. Orissa Sahitya Akademy Archived 2012-04-10 at the Wayback Machine.. Accessed ( 2010 നവംബർ 7)
  2. Oriya Nari . Accessed 7 November 2010
  3. Express Buzz[പ്രവർത്തിക്കാത്ത കണ്ണി]. Accessed 7 November 2010
  4. Orissa Diary Archived 2010-03-27 at the Wayback Machine.. Accessed 8 April 2010
  5. Official web site Archived 2007-09-30 at the Wayback Machine.. Accessed 11 August 2007

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സരോജിനി_സാഹു&oldid=3843499" എന്ന താളിൽനിന്ന് ശേഖരിച്ചത്