സയൻ ഓഫ് ഇക്ഷ്വാകു
ഇന്ത്യൻ എഴുത്തുകാരനായ അമിഷ് ത്രിപാഠിയുടെ രാം ചന്ദ്ര പരമ്പരയിലെ ഒരു പുസ്തകമാണ് ഇക്ഷ്വാകു വംശത്തിന്റെ രാജകുമാരൻ (Scion of Ikshvaku). ഈ ഭ്രമാത്മകത നോവൽ 2015 ജൂൺ 22നാണ് പുറത്തിറങ്ങിയത്. രാമകഥയെ വ്യത്യസ്തവീക്ഷണത്തിൽ ചിത്രീകരിക്കുന്നതാണ് ഈ നോവൽ. പുസ്തകത്തന്റെ ശീർഷകം ജയ്പൂർ സാഹിത്യോത്സവത്തിൽ വെച്ചാണ് അമിഷ് ത്രിപാഠി വെളിപ്പെടുത്തിയത്. അയോധ്യയിലെ ദശരഥൻ രാജാവിനെ ലങ്കൻ വ്യാപാരി രാവണൻ ഒരു യുദ്ധത്തിൽ പരാജയപ്പെടുത്തിയതോടെയാണ് കഥ ആരംഭിക്കുന്നത്
A bare-bodied Rama points to the sky with a bow and an arrow towards a flying vehicle | |
കർത്താവ് | Amish Tripathi |
---|---|
പുറംചട്ട സൃഷ്ടാവ് | Think Why Not |
രാജ്യം | India |
ഭാഷ | English |
വിഷയം | |
സാഹിത്യവിഭാഗം | Fiction |
പ്രസാധകർ | Westland Press |
പ്രസിദ്ധീകരിച്ച തിയതി | 22 June 2015 |
മാധ്യമം | |
ISBN | 978-93-85152-14-6 |
ശേഷമുള്ള പുസ്തകം | Sita: Warrior of Mithila |