സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ
മുസ്ലീം ലീഗിന്റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പ്രമുഖ നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ(19 ഫെബ്രുവരി 1906 - 19 ജനുവരി 1973). മുന്നണിരാഷ്ട്രീയം എന്ന ആശയത്തിനു രൂപം നൽകിയവരിൽ പ്രധാനിയായിരുന്നു.[1] വിമോചനസമര കാലത്തെ ഒരു പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു പട്ടം-മന്നം-ബാഫക്കി തങ്ങൾ- ആർ ശങ്കർ സിന്ദാബാദ്.[2]
സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ | |
---|---|
പ്രമാണം:Bafaqi Thangal.JPG സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ | |
ജനനം | കൊയിലാണ്ടി , കോഴിക്കോട് | 19 ഫെബ്രുവരി 1906
മരണം | 19 ജനുവരി 1973 മക്ക. | (പ്രായം 66)
ദേശീയത | Indian |
മറ്റ് പേരുകൾ | ബാഫക്കി തങ്ങൾ |
തൊഴിൽ | രാഷ്ട്രീയ പ്രവർത്തകൻ, വ്യാപാരി, മത പണ്ഡിതൻ |
ഒപ്പ് | |
![]() |
മുസ്ലിം ലീഗിനെ കേരളത്തിലെ നിർണായക ശക്തിയായി ഉയർത്തുന്നതിൽ തങ്ങളുടെ പങ്ക് വലുതാണ്
കേരളത്തിലെ മദ്രസ്സ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആയി അറിയപ്പെടുന്നു.
അവലംബംതിരുത്തുക
- ↑ "തിരിച്ചറിഞ്ഞു: സ്പീക്കർ". മനോരമഓൺലൈൻ. 2013 ജനു 20, ഞായർ. ശേഖരിച്ചത് 28 ഏപ്രിൽ 2013. Check date values in:
|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ടി കെ ഹംസ (26 ഡിസംബർ 2010). "വിവാഹവും ഉദ്യോഗവും". ദേശാഭിമാനി വാരിക. Unknown parameter
|month=
ignored (help)CS1 maint: date and year (link)