സാമ്പത്തിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് സമ്പാദ്യം.[1] മലയാള മനോരമ പബ്ലിക്കേഷൻസിന് കീഴിലുള്ള ഈ മാസിക കോട്ടയത്തു നിന്നാണ് പുറത്തിറങ്ങുന്നത്.[2] [3]

സമ്പാദ്യം (മാസിക)
സമ്പാദ്യം (മാസിക)
ഗണംമാസിക
പ്രധാധകർമലയാള മനോരമ
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോട്ടയം
ഭാഷമലയാളം
വെബ് സൈറ്റ്മലയാള മനോരമ സമ്പാദ്യം

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. http://www.onlinemagazineshub.net/sampadyam/
  2. http://subscribe.manoramaonline.com/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-29. Retrieved 2017-04-11.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സമ്പാദ്യം_(മാസിക)&oldid=3646828" എന്ന താളിൽനിന്ന് ശേഖരിച്ചത്