കുട്ടികൾക്കായുള്ള ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് ബാലരമ ഡൈജസ്റ്റ്. മലയാള മനോരമ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ബാലരമ ഡൈജസ്റ്റ് കോട്ടയത്തു നിന്നും പുറത്തിറങ്ങുന്നു.[1] ഈ വാരികയുടെ ഓരോ പതിപ്പും ഓരോ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.ബാലരമ ഡിജിസ്റ് അടിപൊളിയാണ് . [2]

ബാലരമ ഡൈജസ്റ്റ്
ബാലരമ ഡൈജസ്റ്റ്
ഗണംവാരിക
പ്രധാധകർമലയാള മനോരമ
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോട്ടയം
ഭാഷമലയാളം
വെബ് സൈറ്റ്ബാലരമ ഡൈജസ്റ്റ്

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. http://www.onlinemagazineshub.net/balarama-digest/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-04. Retrieved 2017-04-11.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാലരമ_ഡൈജസ്റ്റ്&oldid=3638939" എന്ന താളിൽനിന്ന് ശേഖരിച്ചത്