സ്വയം ഉൾക്കൊള്ളുന്ന യാഥാർത്ഥ്യത്തിനോ പ്രപഞ്ചത്തിനോ കൂടെ നിലകൊള്ളുന്ന അനുമാനമാത്രമോ സാങ്കല്പികമോ ആയ മറ്റൊരു യാഥാർത്ഥ്യമോ പ്രപഞ്ചമോ ആണ് സമാന്തര പ്രപഞ്ചം അഥവാ പക്ഷാന്തരമായ യാഥാർത്ഥ്യം. ഒരുകൂട്ടം സമാന്തര പ്രപഞ്ചങ്ങളെ ബഹുപ്രപഞ്ചം എന്ന് പറയുന്നു..... സമാന്തര ഭൂമികൾ സത്യം തന്നെയാണ്. നമ്മൾ ഇവിടെ മരിച്ചാലും വേറെ ഭൂമികളിൽ ജീവനോടെയുണ്ട്. നമ്മുടെ ചിന്തകൾ ഇവിടെ പ്രവർത്തിപ്പിച്ചില്ലങ്കിലും, ആ ചിന്ത മറ്റൊരു പാരലൽ ഭൂമിയിലെ നമ്മുടെ അപരൻ പ്രവർത്തിപ്പിക്കും. നമ്മുടെ അപരൻമാർ ചെയ്യുന്ന തെറ്റിന്റെ ഫലം നമ്മൾ കൂടി അനുഭവിക്കണം. നമ്മൾ ചെയ്യുന്ന തെറ്റിന്റെ ഫലം വേറെ ഭൂമിയിലെ അപരൻമാരും അനുഭവിക്കേണ്ടി വരും. നല്ലതാണങ്കിൽ നല്ല അനുഭവംവരും. ഇങ്ങനെയാണ് പാരലൽ ഭൂമികൾ വ്യത്യസ്ഥമാകുന്നത്. പല തുള്ളി പെരുവെള്ളം പോലെ : ഒരു റോഡിന് നമ്മൾ സ്ഥലം കൊടുക്കുന്നില്ല , പക്ഷേ കൊടുക്കണം എന്ന് ആഗ്രഹിച്ചു ... ആ ആഗ്രഹം മറ്റൊരു ഭൂമിയിലെ അപരൻ പൂർത്തികരിച്ചു. അങ്ങനെ ആ ഭൂമിയിൽ ഒരു വ്യത്യാസം വന്നു. ഇതെ പോലെ ഭരണാധികാരികളുടെ ചിന്തയും പല ഭൂമികളിലും വ്യത്യാസം വരുത്തും. നമ്മുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അപരൻ മാരിൽ കൂടിയും കുറഞ്ഞും ഇരിക്കും. അതും നമ്മുടെ മടി കൊണ്ട് സംഭവിക്കുന്നതാണ് ... നമ്മുടെ ഈ ഭൂമിയിലെ പ്രശ്നങ്ങൾ മറ്റു ഭൂമിയിലെ അപരൻമാർക്ക് സ്വപ്നത്തിൽ പോകും. അതെ പോലെ തന്നെ തിരിച്ചും സംഭവിക്കും. ആസ്ട്രൽ പ്രജക്ഷനിലൂടെ നമുക്ക് പാരലൽ ഭൂമികളിൽ പോകാൻ സാധിക്കും

ഇതും കൂടി കാണുക തിരുത്തുക

ബഹുപ്രപഞ്ചം