സമസ്ത (ഇസ്ലാമിക സംഘടന)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (ഈ സന്ദേശഫലകം എപ്പോൾ, എങ്ങനെ നീക്കം ചെയ്യാമെന്ന് അറിയുക) |
കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ചുരുക്ക നാമമാണ് സമസ്ത. നിലവിൽ സമസ്ത സംഘടനകൾ രണ്ടായാണ് പ്രവർത്തിക്കുന്നത്. ശംസുൽ ഉലമ ഇ. കെ. അബൂബക്കർ മുസ്ലിയാരുടെ പേരിൽ അറിയപ്പെടുന്ന ഇ. കെ. വിഭാഗവും കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ പേരിൽ അറിയപ്പെടുന്ന എ.പി വിഭാഗവുമാണത്. സമസ്ത എന്ന പേരിൽ തന്നെയാണ് ഈ രണ്ട് വിഭാഗവും പൊതുവെ അറിയപ്പെടാറുള്ളത്. ഈ പേര് സംബന്ധിച്ച് വിവിധ കോടതികളിൽ കേസുകൾ നടന്നു കൊണ്ടിരിക്കുന്നു.