സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (വിവക്ഷകൾ)
കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ചുരുക്ക നാമമാണ് സമസ്ത. എന്നാൽ ഈ വാക്കിന് മുഴുവൻ എന്ന അർത്ഥവുമുണ്ട്.
- അവിഭക്ത സമസ്ത - പ്രസ്തുത സംഘടനയുടെ ഘടനയെ കുറിച്ചും പ്രധാന പിളർപ്പ് സംഭവിച്ച 1989 വരെയുള്ള ചരിത്രവുമാണ് പറയുന്നത്.
- സമസ്ത (എപി വിഭാഗം) - സമസ്തയുടെ പ്രധാന വിഭാഗങ്ങളിലൊന്നായ സമസ്ത എപി വിഭാഗത്തെ കുറിച്ച്.
- സമസ്ത (ഇകെ വിഭാഗം) - സമസ്തയുടെ പ്രധാന വിഭാഗങ്ങളിലൊന്നായ സമസ്ത ഇകെ വിഭാഗത്തെ കുറിച്ച്.
- കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ
- ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ