സബ്രീന ഔസാനി
ഫ്രഞ്ച് ചലചിത്ര നടി
അൾജീരിയൻ വംശത്തിൽ പെട്ട ഫ്രഞ്ച് നടി ആണ് സബ്രീന ഔസാനി (ജ: 6 ഡിസംബർ 1988, സെന്റ്-ഡെന്നിസിൽ വച്ച്). ഗെയിംസ് ഓഫ് ലവ് ആൻഡ് ചാൻസ് എന്ന ഫ്രഞ്ച് ചലച്ചിത്രത്തിൽ ഫ്രീഡ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സബ്രീന പ്രശസ്തയായത്.
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകYear | Title | Role | Notes |
---|---|---|---|
2003 | ഗെയിംസ് ഓഫ് ലവ് ആൻഡ് ചാൻസ് | ഫ്രീഡ | |
2007 | ദി സീക്രട്ട് ഓഫ് ദി ഗെയ്ൻ | ഓൾഫ | |
2008 | അഡിയു ഗാരി | ||
പാരിസ് | |||
2010 | ഓഫ് ഗോഡ്സ് ആൻഡ് മെൻ | റബ്ബിയ | |
2011 | ദി സോഴ്സ് | റച്ചിദ | |
2012 | ഇഞ്ച്'അള്ള | റാൻഡ് | ഒന്നാം കനേഡിയൻ ചലച്ചിത്ര അവാർഡികളിൽ ഏറ്റവും മികച്ച സഹനടിക്കുള്ള അവാർഡിന് നിർദ്ദേശിക്കപ്പെട്ടു. |
ഓൺ ദി അദർ സൈഡ് ഓഫ് ദി ട്രാക്ക്സ് | യാസ്മിൻ | ||
2013 | ദി പാസ്റ്റ് | നൈമ | |
മുഹ്ഹമ്മദ് ഡുബോയ് | സബ്രീന ഖെരാബ് | ||
2014 | ലൊറാനായിസ് | ||
Qu'Allah bénisse la France |
പുറം കണ്ണികൾ
തിരുത്തുകSabrina Ouazani എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.