ചിരഞ്ജീവികൾ

(സപ്തചിരഞ്ജീവികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിരഞ്ജീവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചിരഞ്ജീവി (വിവക്ഷകൾ) എന്ന താൾ കാണുക. ചിരഞ്ജീവി (വിവക്ഷകൾ)

ചിരഞ്ജീവികൾ (സംസ്കൃതം: चिरंजीवी) എന്നാൽ ഹിന്ദു പുരാണങ്ങളിൽ മരണം ഇല്ലാതെ ജീവിക്കുന്നവർ എന്ന് പറഞ്ഞിരിക്കുന്നു. അവർ ഈ ഭൂമി അവസാനിക്കുന്നത് വരെയോ കലിയുഗത്തിന്റെ അവസാനം വരെയോ ജീവിച്ചിരിക്കുന്നവരായി കണക്കാക്കപെടുന്നു .

ചിരഞ്ജീവികൾതിരുത്തുക

അശ്വത്ഥാമാ ബലിർവ്യാസോ
ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച മഹാദേവ
സപ്തൈതേ ചിരജീവിനഃ

എന്നീ എട്ടുപേർ ഹൈന്ദവ പുരാണങ്ങളനുസരിച്ച് ചിരഞ്ജീവികളാണ്.

അവലംബങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിരഞ്ജീവികൾ&oldid=3648980" എന്ന താളിൽനിന്ന് ശേഖരിച്ചത്