സന്ന്യാസി
ആശ്രമധർമങ്ങളിൽ നാലാമത്തേതായ സന്ന്യാസം അനുഷ്ഠിക്കുന്ന പുരുഷനാണ് സന്ന്യാസി (സംസ്കൃതം: संन्यासिन्, सन्न्यासिन्). സ്ത്രീ സന്ന്യാസിനി.
സ്വഭാവനിർണയം
തിരുത്തുകസന്ന്യാസത്തിന് ലക്ഷ്യസ്ഥാനം ഒന്നേയുള്ളുവെങ്കിലും സന്ന്യസികളെ അവർ അനുഷ്ടിക്കുന്ന കർമ്മങ്ങളെ അടിസ്ഥാനമാക്കി സ്വഭാവനിർണയം ചെയ്തിട്ടുണ്ട്[1].
- കുടീചികൻ
- ബഹൂദകൻ
- ഹംസൻ
- പരമഹംസൻ
- തുര്യൻ
- തുരിയാതീതൻ
- അവധൂതൻ
- അതിവർണാശ്രമി
അവലംബം
തിരുത്തുക- ↑ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് സ്വാമി സത്യാനന്ദ സരസ്വതി രചിച്ച 'പാദപൂജ' എന്ന ഗ്രന്ഥം