ചെമ്പുവയറൻ ചോലക്കിളി
ചെമ്പുവയറൻ ചോലക്കിളി[2] അഥവാ വടക്കൻ സന്ധ്യക്കിളിക്ക്[3] [4] ഇംഗ്ലീഷിൽ ഒരുപാട് പേരുകളുണ്ട്. Nilgiri Blue Robin, Nilgiri Shortwing, Rufous-bellied Shortwing എന്നൊക്കെയാണവ . ശാസ്ത്രീയ നാമം Sholicola major എന്നാണ്. തെക്കേ ഇന്ത്യയിൽ പാലക്കാട് ചുരത്തിന്റെ വടക്ക് ചോലക്കാടുകളിൽ ആണ് ഇവയെ കാണുന്നത്. അടിക്കാടുകളിളാണിവ ഇര തേടുന്നത്.
Nilgiri blue robin | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Passeriformes |
Family: | Muscicapidae |
Genus: | Sholicola |
Species: | S. major
|
Binomial name | |
Sholicola major (Jerdon, 1844)
| |
Synonyms | |
Phaenicura major |
വിവരണം
തിരുത്തുകനീളമുള്ള കാലുകളും ചെറിയ വാലും ചിറകുമാണ് ഇവയ്ക്കുള്ളത്. ഇവയുടെ കഴുത്ത്, മുകൾഭാഗം, നെഞ്ച് എന്നിവ കടുത്ത നീല നിറമാണ്. വയറിന്റെ നടുഭാഗം മങ്ങിയ വെള്ള നിറമാണ്. [5]
വിതരണം
തിരുത്തുകതെക്കേ ഇന്ത്യയില് 1200മീ. കൂടുതൽ ഉയരമുള്ള ചോലക്കാടുകളിലെ ഇവയെ കാണുന്നുള്ളു.[6]
ഇവയെ നീലഗിരി, ബ്രഹ്മഗിരി, ബബബുതൻ കുന്നുകൾ എന്നിവിടങ്ങിളാണ് കാണുന്നത്. [7][8]
പ്രജനനം
തിരുത്തുകഏപ്രിൽ മുതല് ജൂൺ വരെയുള്ള കാലത്ത് ചാരനിറം കലർന്ന പച്ച നിറത്തിൽ തവിട്ട് അടയാളങ്ങളുള്ള രണ്ട് മുട്ടകൾ ഇടുന്നു. മരപ്പൊത്തിലൊ തറയിലൊ പായലുകളും നാരുവേരുകളും കൊണ്ടാണ് കൂട് ഉണ്ടാക്കുന്നത്.[9] 16-17 ദിവസം വേണം മുട്ട വിരിയാന്. [10]ക്ക്പൂവനും പിടയും ചേർന്ന് അടയിരിക്കലും കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കലും ചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Myiomela major". IUCN Red List of Threatened Species. 2012. Retrieved 26 November 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ Oates, EW (1889). The Fauna of British India, Including Ceylon and Burma. Birds. Volume 1. Taylor and Francis, London. pp. 184–186.
- ↑ Robin, VV and Sukumar, R (2002). "Status and habitat preference of White-bellied Shortwing Brachypteryx major in the Western Ghats (Kerala and Tamilnadu), India" (PDF). Bird Conservation International. 12 (4): 335–351. Archived from the original (PDF) on 2011-08-07. Retrieved 2014-02-24.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Collar NJ, A.V. Andreev, S. Chan, M.J. Crosby, S. Subramanya, J.A. Tobias (2001). Threatened Birds of Asia (PDF). BirdLife International. pp. 2019–2022. Archived from the original (PDF) on 2016-03-04. Retrieved 2014-02-24.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Davison, W (1888). "[Letter to editor]". Ibis. 30 (1): 146–148. doi:10.1111/j.1474-919X.1888.tb07729.x.
{{cite journal}}
: Unknown parameter|DUPLICATE DATA: pages=
ignored (help) - ↑ Hume, AO (1889). The nests and eggs of Indian birds. Volume 1 (2 ed.). R H Porter, London. pp. 128–129.
- ↑ Robin VV (2005). "A note on the breeding of the White-bellied Shortwing Brachypteryx major from the Western Ghats, south India". Indian Birds. 1 (6): 145–146.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Photographs Archived 2010-11-14 at the Wayback Machine.
- Videos and call recordings Archived 2013-05-11 at the Wayback Machine.