സന്ദീപ് ടൊമർ ഉത്തർ പ്രദേശിലെ ബഗ്പത് ജില്ലയിലെ മലക്പുർ ഗ്രാമത്തിലാണ് ജനിച്ചത്. സന്ദീപ് 55 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി മത്സരാർഥിയാണ്.

Sandeep Tomar
Sport
രാജ്യംIndian
കായികയിനംFreestyle wrestling
Event(s)57 kg

സന്ദീപ് 2016 ലെ ഒളിമ്പിക്ക് യോഗ്യതാ മത്സരത്തിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടി. മംഗോളിയയിൽ വച്ചായിരുന്നു ആ മത്സരം. ഉക്രൈയ്നിലെ ആന്റ്രി യാത്സെങ്കോയെ 11-0 ആണ് സന്ദീപ് തോൽപ്പിച്ചത്.[3]

  1. "2013 - COMMONWEALTH WRESTLING CHAMPIONSHIPS". Commonwealth Amateur Wrestling Association (CAWA). Archived from the original on 21 March 2016. Retrieved 21 February 2016.
  2. "Sandeep Tomar, Satyawart Kadian, Ritu Phogat bag gold at Commonwealth Wrestling Championships". The Indian Express. PTI. 5 November 2016. Archived from the original on 8 November 2016. Retrieved 8 November 2016.
  3. "Wrestler Sandeep Tomar justifies selection, secures Rio 2016 Olympics quota". The Indian Express. Express News Service. 25 April 2016. Retrieved 4 June 2016.
"https://ml.wikipedia.org/w/index.php?title=സന്ദീപ്_ടൊമർ&oldid=4101394" എന്ന താളിൽനിന്ന് ശേഖരിച്ചത്