സന
(സനാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യെമൻ എന്ന രാജ്യത്തിന്റെ തലസ്ഥാനമാണ് സന (അറബി: صنعاء യമനി അറബി: [ˈsˤɑnʕɑ]). തുടർച്ചയായി ഏറ്റവുമധികം നാൾ മനുഷ്യവാസമുണ്ടായിരുന്ന നഗരങ്ങളിലൊന്നാണിത്. സമുദ്രനിരപ്പിൽ നിന്ന് 2300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തലസ്ഥാന നഗരങ്ങളിലൊന്നാണ്. ജനസംഖ്യ ഏകദേശം 1,937,500 (2012) വരും. യമനിലെ ഏറ്റവും വലിയ നഗരമാണിത്.
സന صنعاء സൻʿഅʾ | |
---|---|
സന | |
Country | Yemen |
ഭരണപരമായ വിഭജനം | അമാനത് അൽ അസിമ |
• മേയർ: | ജനറൽ അബ്ദുൾ ക്വാദർ ഹിലാൽ |
ഉയരം | 7,380 അടി (2,250 മീ) |
(2012) | |
• City | 1,937,451 |
• മെട്രോപ്രദേശം | 2,167,961 |
സമയമേഖല | GMT+3 |
സനയിലെ പഴയ നഗരം യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ജ്യാമിതീയ രൂപങ്ങളാൽ അലംകൃതമായ ബഹുനിലക്കെട്ടിടങ്ങളാൽ ഇവിടം ശ്രദ്ധേയമാണ്.[1][2]
അവലംബം
തിരുത്തുക- ↑ Young, T. Luke. "Conservation of the Old Walled City of Sana'a Republic of Yemen". MIT.
- ↑ Anna Hestler; Jo-Ann Spilling (1 January 2010). Yemen. Marshall Cavendish. p. 16. ISBN 978-0-7614-4850-1. Retrieved 23 November 2010.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Published in the 20th century
- "Sana", Encyclopædia Britannica (11th ed.), New York, 1910, OCLC 14782424
{{citation}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)CS1 maint: location missing publisher (link)
- Published in the 21st century
- C. Edmund Bosworth, ed. (2007). "Sanaa". Historic Cities of the Islamic World. Leiden: Koninklijke Brill.
- Michael R.T. Dumper; Bruce E. Stanley, eds. (2008), "Sanaa", Cities of the Middle East and North Africa, Santa Barbara, USA: ABC-CLIO
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകSana'a എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Eric Hansen, Sana'a rising, Saudi Aramco World, 2006. Vol. 57 No. 1
- Tim Mackintosh-Smith, The Secret Gardens of Sana'a. Saudi Aramco World, 2006 Vol. 57 No. 1
- Traditional housing in the old quarter of Sanaa in 1972 Archived 2012-11-06 at the Wayback Machine.
- ArchNet.org. "Sana'a". Cambridge, Massachusetts, USA: MIT School of Architecture and Planning. Archived from the original on 2013-11-05. Retrieved 2014-07-22.