സത്യേന്ദ്രനാഥ ടാഗോർ
ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന ആദ്യ ഇന്ത്യക്കാരനാണ് Satyendranath Tagore (/ʃəˈtɛndrənɑːt tæˈɡɔːr/; ബംഗാളി: সত্যেন্দ্রনাথ ঠাকুর; [ʃɔt̪ɛnd̪ronat̪ʰ ʈʰakur]) (1 ജൂൺ 1842 – 9 ജനുവരി 1923). എഴുത്തുകാരൻ, സംഗീതസവിധായകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ബ്രിട്ടീഷ് ഭരണകാലത്ത് സ്ത്രീശാക്തീകരണത്തിനായി വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ്.[1][2]
Satyendranath Tagore | |
---|---|
সত্যেন্দ্রনাথ ঠাকুর | |
ജനനം | |
മരണം | 9 ജനുവരി 1923 | (പ്രായം 80)
ദേശീയത | Indian |
തൊഴിൽ | Civil servant, social reformer |
ജീവിതപങ്കാളി(കൾ) | Jnanadanandini Devi |
ആദ്യകാലജീവിതം
തിരുത്തുകരബീന്ദ്രനാഥ് ടാഗോറിന്റെ മൂത്ത സഹോദരനായ ദേബേന്ദ്രനാഥ് ടാഗോറിന്റെ രണ്ടാമത്തെ മകനാണ് സത്യേന്ദ്രനാഥ് ടാഗോർ. സംസ്‌കൃതവും ഇംഗ്ലീഷും അദ്ദേഹം വീട്ടിൽ വച്ചാണ് അഭ്യസിച്ചത്.[1] അന്നത്തെ സമ്പ്രദായമനുസരിച്ച് 1859 -ൽ ബാലവിവാഹത്തിന്റെ ഭാഗമായി അദ്ദേഹം ജ്ഞാനദനന്ദിനിദേവിയെ വിവാഹം ചെയ്തു. അതേവർഷം അദ്ദേഹവും കേശുഭ് ചുന്ദർ സെനും തന്റെ പിതാവിനൊപ്പം ശ്രീലങ്ക സന്ദർശിക്കാൻ പോയി.[1][3]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Sengupta, Subodh Chandra and Bose, Anjali (editors), Sansad Bangali Charitabhidhan (Biographical dictionary) Vol I, 1976/1998, pp. 554–5, Sahitya Sansad, ISBN 81-85626-65-0 (in Bengali).
- ↑ Bandopadhyay, Hiranmay, Thakurbarir Katha, pp. 98–104, Sishu Sahitya Sansad (in Bengali).
- ↑ Sastri, Sivanath, History of the Brahmo Samaj, 1911–12/1993, p. 80, Sadharan Brahmo Samaj.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Works by or about സത്യേന്ദ്രനാഥ ടാഗോർ at Internet Archive
- സത്യേന്ദ്രനാഥ ടാഗോർ public domain audiobooks from LibriVox