സത്യവാദഖേടം
1863 ൽ ജോർജ്ജ് മാത്തൻ രചിച്ച സത്യസന്ധതയെപ്പറ്റിയുള്ള ഒരു പ്രബന്ധമാണ് സത്യവാദഖേടം. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിൽ നടന്ന ഗ്രന്ഥരാചനാ മത്സരത്തിൽ 'സത്യവാദഖേടം' എന്ന ഗ്രന്ഥം സമ്മാനാർഹിതമായി.
സർക്കാർ ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തുവാൻ ആലോചിച്ചു എങ്കിലും അന്യമതവിശ്വാസങ്ങൾക്ക് യോജിക്കാനാവാത്ത ചില ആശയങ്ങൾ പ്രബന്ധത്തിൽ ഉള്ളതിനാൽ പ്രസിദ്ധപ്പെടുത്തിയില്ല, പിന്നീട് സ്വന്തം നിലയിൽ പ്രസിദ്ധീകരിച്ചു[1]
അവലംബം
തിരുത്തുക- ↑ ജി. പ്രിയദർശനൻ (2013). "റവ. ജോർജ് മാത്തൻ". ഭാഷാപോഷിണി. പഴമയിൽ നിന്ന്. 37 (9): 82.
{{cite journal}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); Unknown parameter|month=
ignored (help)