കേരളത്തിലെ ഒരു പത്രപ്രവർത്തകനും, രാഷ്ട്രീയ നിരീക്ഷികനും , എഴുത്തുകാരനുമാണ് സണ്ണിക്കുട്ടി എബ്രഹാം . മാതൃഭൂമി ദിനപത്രത്തിൽ വിവിധ തസ്തികയിൽ 25 വർഷത്തോളവും ജയ്‌ഹിന്ദ്‌ ടീവിയിൽ ചീഫ് എഡിറ്റർ , സി.ഓ.ഓ തസ്തികയിൽ 5 വർഷത്തോളവും സേവനം അനുഷ്ടിച്ചു .

സണ്ണിക്കുട്ടി എബ്രഹാം
സണ്ണിക്കുട്ടി എബ്രഹാം "സഭാതലം : നമ്മുടെ നിയമ നിര്മ്മാണ സഭകൾ" എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ
ജനനം (1955-02-19) 19 ഫെബ്രുവരി 1955  (69 വയസ്സ്)
തൊഴിൽപത്രപ്രവർത്തകൻ എഴുത്തുകാരൻ രാഷ്ട്രീയ നിരീക്ഷികൻ

വർത്തമാനകാല സാമൂഹ്യ രാഷ്‌ട്രീയ സംഭവങ്ങൾ ഉൾക്കൊളിച്ച നേർക്കുനേർ എന്ന പരിപാടി ഏഷ്യാനെറ്റിലും, വാക്കിന്റെ വഴി എന്ന പരിപാടി ഇന്ത്യാവിഷനിലും അവതരിപ്പിച്ചിട്ടുണ്ട് . മികച്ച അഭിമുഖകാരനുള്ള ലൗവേഴ്സ് ഓഫ് ഇന്ത്യൻ വിഷ്വൽ എന്റർടൈൻമെന്റ് (ലൈവ് )ടെലിവിഷൻ പുരസ്കാരം 2004-ൽ ലഭിച്ചു .

"സഭാതലം : നമ്മുടെ നിയമ നിര്മ്മാണ സഭകൾ" എന്ന മലയാള പുസ്തകത്തിന്റെ രചയിതാവുംകൂടെ ആണു .

അവലംബം തിരുത്തുക

 ^"After aviation, Kerala announces foray into TV media". Yahoo News India. 15 November 2012. Retrieved 1 August 2015.
^ "Panel formed to draft Kochi Media City project". The New Indian Express. Retrieved 1 August 2015.
^ http://www.thehindu.com/2004/11/18/stories/2004111817370300.htm
^ http://www.indulekha.com/sabhathalam-nammude-niyama-nirmana-sabhakal-study-sunnykutty-abraham Archived 2016-08-05 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=സണ്ണിക്കുട്ടി_എബ്രഹാം&oldid=3646634" എന്ന താളിൽനിന്ന് ശേഖരിച്ചത്