ഫലസ്തീനിൽ നിന്നുള്ള പ്രമുഖ ഒളിമ്പിക് നീന്തൽ താരമാണ് [1] സകിയ നസ്സർ (English: Zakiya Nassar, sometimes spelled "Zakia" (അറബി: زكية نصار), born April 2, 1987 in Bethlehem, Palestine),[2] 2008ൽ ചൈനയിലെ ബീജിങ്ങിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ ഫലസ്തീനിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Zakia Nassar
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Zakiya Nassar
ദേശീയത Palestine
ജനനം (1987-04-02) ഏപ്രിൽ 2, 1987  (37 വയസ്സ്)
Bethlehem, Palestine
ഉയരം1.62 മീ (5 അടി 4 ഇഞ്ച്)
Sport
കായികയിനംSwimming
StrokesFreestyle
  1. Nassar's bio from the 2008 Olympics website; retrieved 2009-07-09.
  2. "For Palestinian swimmers, it's a chance to swim", Globe and Mail, July 7, 2008
"https://ml.wikipedia.org/w/index.php?title=സക്കിയ_നസ്സർ&oldid=3613300" എന്ന താളിൽനിന്ന് ശേഖരിച്ചത്