സംസ്ഥാനപാത 62 (കേരളം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 62 (സംസ്ഥാനപാത 62). തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർരിൽ നിന്നും ആരംഭിക്കുന്ന ഈ പാത കുണ്ടുകടവിലാണ് അവസാനിക്കുന്നത്. 28.97 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 62 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 29.0 km (18.0 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | ഗുരുവായൂർ |
അവസാനം | കുണ്ടുകടവ് |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുക- ഗുരുവായൂർ
- വടക്കേകാട്
- ആൽത്തറ
- പെരുമ്പടപ്പ്
- എരമംഗലം ജംഗ്ഷൻ
- മാറഞ്ചേരി
- കരിങ്കല്ലത്താണി ജംഗ്ഷൻ
- കുണ്ടുകടവ്
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.