സംസ്ഥാനപാത 48 (കേരളം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 48 (സംസ്ഥാനപാത 48). കൊല്ലം ജില്ലയിലെ ആയൂരിൽ നിന്നും ആരംഭിച്ച് പുനലൂരിലാണ് ഈ പാത അവസാനിക്കുന്നത്. 55.1 കിലോമീറ്റർ നീളമുണ്ട് [1]. പുനലൂരിൽ വെച്ച് ഈ പാത ദേശീയപാത 208-ൽ ചേരുന്നു.
State Highway 48 (Kerala) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 55.1 km (34.2 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | Ayoor |
അവസാനം | Punalur |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.