സംസ്ഥാനപാത 31 (കേരളം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 31 (സംസ്ഥാനപാത 31). കാസർഗോഡ് ജില്ലയിലെ ചെർക്കലയിൽ നിന്നും ആരംഭിച്ച്, കേരളസംസ്ഥാനത്തിന്റെ വടക്കേ അതിർത്തിയിലാണ് ഈ പാത അവസാനിക്കുന്നത്. 28.8 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 31 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 28.8 km (17.9 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | ചെർക്കല |
അവസാനം | സംസ്ഥാന അതിർത്തി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുകചെർക്കള (ദേശീയപാത66) - ബദിയഡുക്ക കവല - SPP റോഡ് joins - അടക്കസ്ഥല - സംസ്ഥാന അതിർത്തി
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.