സംസ്ഥാനപാത 27 (കേരളം)
കേരളത്തിലെ സംസ്ഥാനപാത
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 27 (സംസ്ഥാനപാത 27). പാലക്കാട് ജില്ലയിലെ കലക്ട്രേറ്റിന്റെ മുമ്പിലുള്ള ദേശീയപാത 17-ൽ നിന്നും ആരംഭിച്ച്, കേരളസംസ്ഥാനത്തിന്റെ അതിർത്തിയിലാണ് ഈ പാത അവസാനിക്കുന്നത്. 35 കിലോമീറ്റർ നീളമുണ്ട്[1].
State Highway 27 (Kerala) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 35.0 km (21.7 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | പാലക്കാട് |
അവസാനം | സംസ്ഥാന അതിർത്തി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുകപാലക്കാട് കളക്ട്രേറ്റ് - കണ്ണാടി - കൊടുവയൂർ - തത്തമംഗലം - മേട്ടുപ്പാളയം കവല, തത്തമംഗലം - അയ്യപ്പങ്കാവ് ക്ഷേത്രം - നന്നിയോട് - മീനാക്ഷീപുരം - (ഗോപാലപുരം - മീനാക്ഷീപുരം റോഡ് ചേരുന്നു) - സംസ്ഥാന അതിർത്തി- റോഡ് പൊള്ളാച്ചിയിലേക്കു പോകുന്നു.
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.