സംവാദം:Randia spinosa
Latest comment: 6 വർഷം മുമ്പ് by Deepa Chandran2014
ഈ തിരിച്ചു വിടൽ ശരിയാണോ? Anacolosa densiflora വേറെ സ്പീഷീസ് അല്ലെ? Randia spinosa എന്നത് Catunaregam spinosa എന്ന സ്പീഷീസിന്റെ സിനോണിം അല്ലെ? --Deepa Chandran2014 (സംവാദം) 05:22, 29 ഏപ്രിൽ 2018 (UTC)
- 2012-ൽ ഇതിലേക്കായിരുന്നു തിരിച്ചുവിടൽ--റോജി പാലാ (സംവാദം) 08:41, 29 ഏപ്രിൽ 2018 (UTC)
- ഇവിടെ തലക്കെട്ട് മാറ്റിയശേഷം മലങ്കാര എന്ന പുതിയ ലേഖനം നിലവിൽ വന്നു--റോജി പാലാ (സംവാദം) 08:42, 29 ഏപ്രിൽ 2018 (UTC)
- തിരിച്ചുവിടൽ കാരച്ചുള്ളിയിലേക്കാക്കി.--റോജി പാലാ (സംവാദം) 08:43, 29 ഏപ്രിൽ 2018 (UTC)
നന്ദി--Deepa Chandran2014 (സംവാദം) 08:48, 29 ഏപ്രിൽ 2018 (UTC)