സംവാദം:Herpetophobia
Latest comment: 6 ദിവസം മുമ്പ് by Sugeesh in topic ലയനം
ലയനം
തിരുത്തുകതാളിനെ അകാരണഭീതി എന്ന താളിലേക്ക് ലയിപ്പിക്കാമെന്ന് തോന്നുന്നു. അല്ലെങ്കിൽ സ്വതന്ത്രമായി നിൽക്കാൻ കഴിയുന്ന രീതിയിലേക്ക് വികസിപ്പിക്കണം. സ്വതന്ത്രലേഖനമാക്കി നിലനിർത്താൻ ലക്ഷ്യമിടുന്നു എങ്കിൽ തലക്കെട്ടിലെ ആംഗലേയം മാറ്റി മലയാളീകരിക്കേണ്ടതുമുണ്ട്. സുഗീഷ് (സംവാദം) 16:01, 13 ഡിസംബർ 2024 (UTC)