സംവാദം:5.56x45 മീല്ലീമീറ്റർ എൻ.എ.റ്റി.ഒ.

(സംവാദം:5.56x45mm NATO എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Raghith in topic വർഗ്ഗം

പേര്

തിരുത്തുക

ഇതിന്റെ പേര് മലയാളവത്കരിച്ചാൽ (5.56x45എംഎം നാറ്റൊ ) ശരിയാകുമോ? -- Raghith 04:50, 4 സെപ്റ്റംബർ 2012 (UTC)Reply

ഞാൻ ശ്രമിച്ചതാണ്. പക്ഷേ NATO എന്നത് എൻ.എ.റ്റി.ഓ എന്നാക്കാമെന്നല്ലാതെ നാറ്റൊ എന്ന് വായിക്കാറില്ല.അതുകൊണ്ടാണ് കൂടുതൽ സൗകര്യപ്രദമായ ഈ പേര് തന്നെ നൽകിയത്. ലേഖനത്തിലും ഉടനീളം NATO എന്നാണ് ഉപയോച്ചിർക്കുന്നത് എന്തു ചെയ്യണം. അഭിപ്രായം അറിയിക്കുക.

--സലീഷ് 05:59, 4 സെപ്റ്റംബർ 2012 (UTC)

നാറ്റോ എന്ന് വായിക്കാറില്ല ഇതിന് എന്തെങ്കിലും അവലംബമുണ്ടോ? --Vssun (സംവാദം) 07:04, 4 സെപ്റ്റംബർ 2012 (UTC)Reply

NATO എന്ന് വായിക്കാറില്ല എന്നതിന് അവലംബമില്ല. എന്നാൽ കീഴ്വഴക്കങ്ങളുണ്ട്. ഒരു പട്ടാള ക്യാമ്പിൽ നടത്തുന്ന ട്രയിനിംഗിൽ സാധാരണ നാറ്റൊ എന്ന് ഉപയോഗിക്കാറില്ല. --സലീഷ് 08:47, 4 സെപ്റ്റംബർ 2012 (UTC)

നന്ദി. സലീഷ്. യൂട്യൂബിൽ ചില വീഡിയോകളൊക്ക പരതിയെങ്കിലും എവിടെയും നാറ്റോ എന്നോ എൻ.എ.റ്റി.എ. എന്നോ ഉപയോഗിക്കുന്ന കണ്ടില്ല. പേര് മലയാളത്തിലാക്കുന്നതാണ് നല്ലത്. നാറ്റോ എന്നു വിളിക്കുന്നില്ലെങ്കിൽ, 5.56x45 മില്ലീമീറ്റർ എൻ.എ.റ്റി.ഒ. എന്ന തലക്കെട്ട് നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 09:47, 4 സെപ്റ്റംബർ 2012 (UTC)Reply

അത് നല്ല നിർദ്ദേശമാണ്--സലീഷ് 11:15, 4 സെപ്റ്റംബർ 2012 (UTC)

തലക്കെട്ട് മാറ്റിയപ്പോൾ ഇംഗ്ലീഷ് പേരിൽനിന്നുള്ള തിരിച്ചുവിടൽ ഒഴിവാക്കേണ്ടതില്ലായിരുന്നു. അതുപോലെ ഇപ്പോഴത്തെ തലക്കെട്ട് ശൈലിയനുസരിച്ചുമല്ല (അവസാനം ഒരു കുത്ത് കൂടി വേണം). കൂടാതെ മില്ലീമീറ്റർ കൂടി മലയാളത്തിലാക്കാമായിരുന്നു. --Vssun (സംവാദം) 16:36, 4 സെപ്റ്റംബർ 2012 (UTC)Reply

തിരിച്ചുവിടൽ ഒഴിവാക്കിയത് മനപ്പൂർവ്വമല്ല. എനിക്ക് സംഗതി നന്നായി അറിയില്ലാത്തതു കൊണ്ടാണ്.എന്താണോ ഉദ്ദേശിച്ചത്, അതിന്റെ വിപരീത ഫലമാണുണ്ടായത്. പിന്നെ എം.എം.എൻ.എ.റ്റി.ഓ. എന്ന് കൂട്ടി വായിക്കരുതല്ലോ എന്നു വിചാരിച്ചാണ് mm മലയാളത്തിലാക്കാതിരുന്നത്.--സലീഷ് 16:47, 4 സെപ്റ്റംബർ 2012 (UTC)
ലേഖനത്തിന് തിരിച്ചുവിടലുണ്ട്. സംവാദത്തിനുമാത്രമാണ് ഇല്ലാതിരുന്നത്. എന്റെ തെറ്റിദ്ധാരണയായിരുന്നു. ക്ഷമിക്കുക. mm-നെ മീല്ലീമീറ്റർ എന്നെഴുതിയാൽ ഈ പ്രശ്നമുണ്ടാകില്ലല്ലോ.--Vssun (സംവാദം) 17:11, 4 സെപ്റ്റംബർ 2012 (UTC)Reply

അതു ശരിയായിരുന്നു.mm മില്ലീമീറ്ററാക്കാമായിരുന്നു. പക്ഷേ തിരയുന്നവർക്ക് ഏറ്റവും എളുപ്പത്തിൽ കിട്ടട്ടെ എന്നായിരുന്നു ഉദ്ദേശം.--സലീഷ് 18:05, 4 സെപ്റ്റംബർ 2012 (UTC)

തിരയുന്നവർക്ക് സഹായത്തിനായി തിരിച്ചുവിടലുകൾ സൃഷ്ടിച്ചാൽ മതി. --Vssun (സംവാദം) 01:43, 5 സെപ്റ്റംബർ 2012 (UTC)Reply


അതുകൊള്ളാം--സലീഷ് 01:50, 5 സെപ്റ്റംബർ 2012 (UTC)

  തലക്കെട്ട് മുകളിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാറ്റിയിട്ടുണ്ട്. --Vssun (സംവാദം) 03:35, 5 സെപ്റ്റംബർ 2012 (UTC):ഇപ്പോൾ കൂടുതൽ നന്നായി--സലീഷ് 04:36, 5 സെപ്റ്റംബർ 2012 (UTC)Reply

വർഗ്ഗം

തിരുത്തുക


പ്രിയ Vssun,
ലേഖനത്തെ വെടിയുണ്ട എന്ന വർഗ്ഗത്തിൽ ചേർത്തിരിക്കുന്നതു കണ്ടു. ഇത് വെടിയുണ്ടയല്ല. വെടിയുണ്ടയെന്നത്. കാട്രിഡ്ജിന്റെ മുൻവശത്ത് ഉറപ്പിച്ചിരിക്കുന്ന കൂർത്ത ലോഹക്കഷണമാണ്. അതായത് വെടിയുണ്ട കാട്രിഡ്ജിന്റെ ഒരു ചെരുഭാഗം മാത്രമാണ്.--സലീഷ് 09:04, 4 സെപ്റ്റംബർ 2012 (UTC)

കാട്രിഡ്ജിനോ വെടിയുണ്ടക്കോ മാത്രമായി നിലനിൽപ്പില്ലാത്തതുകൊണ്ട്, ഇതിനെവെടിയുണ്ടയായിത്തന്നെ കണക്കാക്കിക്കൂടേ? --Vssun (സംവാദം) 10:25, 4 സെപ്റ്റംബർ 2012 (UTC)Reply
നിലവിലെ താൾ en:Cartridge (firearms) കാർട്രിഡ്ജ് ആണ്. കാർട്രിഡ്ജിലെ ഒരു ഭാഗമാണ് വെടിയുണ്ട en:Bullet, അതിനാൽ വർഗ്ഗം കാർട്രിഡ്ജുകൾ എന്നാക്കണം.--Raghith 11:06, 4 സെപ്റ്റംബർ 2012 (UTC)Reply

അത് നല്ല നിർദ്ദേശമാണ്--സലീഷ് 11:12, 4 സെപ്റ്റംബർ 2012 (UTC)

കാട്രിഡ്ജിന് പറ്റിയ മലയാളം വല്ലതുമുണ്ടോ? വെടിയുണ്ടയുടെ കവചമെന്നോ ആവരണമെന്നോ ഉള്ള രീതിയിൽ? --Vssun (സംവാദം) 03:37, 5 സെപ്റ്റംബർ 2012 (UTC)Reply
അതുപോലെ, മറ്റു പല സാധനങ്ങൾക്കും കാട്രിഡ്ജ് ഉള്ളതുകൊണ്ട് വർഗ്ഗം വെറും കാട്രിഡ്ജുകൾ എന്നു കൊടുക്കാനും വയ്യ. വെടിയുണ്ടയുടെ കാട്രിഡ്ജുകൾ ആയാലോ? --Vssun (സംവാദം) 03:39, 5 സെപ്റ്റംബർ 2012 (UTC)Reply
 
A modern cartridge consists of the following:
1. the bullet, which serves as the en:projectile;
2. the case, which holds all parts together;
3. the propellant, for example gunpowder or en:cordite;
4. the rim, which provides the extractor on the firearm a place to grip the casing to remove it from the chamber once fired;
5. the primer, which ignites the propellant.
ഇത് ഇംഗ്ലീഷ് വിക്കിയിൽ നിന്നും പകർത്തിയതാണ്. ഇത് പ്രകാരം വെടിയുണ്ടയും ആവരണവുമെല്ലാം ഉൾപ്പെടുന്നതാണ് കാർട്രിഡ്ജ്. അപ്പോൾ തോക്കിന്റെ കാട്രിഡ്ജുകൾ എന്നാവുന്നതല്ലെ നല്ലത് ? -- Raghith 04:46, 5 സെപ്റ്റംബർ 2012 (UTC)Reply
സാധാരണയായി കാട്രിഡ്ജ് എന്നത് ഈ മേഖലയിലല്ലേ പറഞ്ഞുവരുന്നത്. വെടിയുണ്ടയുടെ കവചമെന്നോ ആവരണമെന്നോ എന്നതും തോക്കിന്റെ കാട്രിഡ്ജ് എന്നതും അൽപ്പം ഓവർ ആല്ലേ? ഇംഗ്ലീഷ് വിക്കിയിലും കാട്രിഡ്ജ് എന്നല്ലേ. അപ്പോൾ കാട്രിഡ്ജ് എന്നുപോരേ? --സലീഷ് 05:16, 5 സെപ്റ്റംബർ 2012 (UTC)

അതുപോലെ ഈ ഇമേജ് കാട്രിഡ്ജ് എന്ന മലയാളം താളിലും ചേർത്താൽ നന്നായിരിക്കും--സലീഷ് 05:16, 5 സെപ്റ്റംബർ 2012 (UTC)

കാട്രിഡ്ജ് , ഇങ്ങനെയൊരു താൾ നിലവിലില്ല. -- Raghith 05:40, 5 സെപ്റ്റംബർ 2012 (UTC)Reply

കാട്രിഡ്ജ് എന്ന് കേൾക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മവരുന്നത് ടോണറിന്റെയും മഷിയുടെയും കാട്രിഡ്ജുകളാണ്. --Vssun (സംവാദം) 07:16, 5 സെപ്റ്റംബർ 2012 (UTC)Reply

en:Cartridge (firearms) ഇത് പോലെ കാട്രിഡ്ജ് (തോക്ക്) എന്നാക്കിയാലോ ? -- Raghith 07:42, 5 സെപ്റ്റംബർ 2012 (UTC)Reply
അതു നന്നായിരിക്കും--സലീഷ് 09:58, 6 സെപ്റ്റംബർ 2012 (UTC)

കാട്രിഡ്ജ് എന്നൊരു പേജ് ഉണ്ടല്ലോ. ദാ .കാട്രിഡ്ജ് ഇതല്ലേ.----സലീഷ് 16:14, 6 സെപ്റ്റംബർ 2012 (UTC)

  സലീഷ്. -- Raghith 05:47, 10 സെപ്റ്റംബർ 2012 (UTC)Reply
വർഗ്ഗം:വെടിക്കോപ്പുകളുടെ കാട്രിഡ്ജുകൾ എന്ന ഒരു വർഗ്ഗം ഉണ്ടാക്കിയിട്ടുണ്ട്. കൂടുതൽ നല്ല പേരിൽ സമവായമാകുകയാണെങ്കിൽ അങ്ങനെ മാറ്റാം. (കാട്രിഡ്ജ് എന്ന ലേഖനത്തിന്റെ തലക്കെട്ടും അത്തരത്തിൽ മാറണം എന്നാണ് എന്റെ അഭിപ്രായം) --Vssun (സംവാദം) 16:31, 6 സെപ്റ്റംബർ 2012 (UTC)Reply
"5.56x45 മീല്ലീമീറ്റർ എൻ.എ.റ്റി.ഒ." താളിലേക്ക് മടങ്ങുക.