സംവാദം:2020 ചമാൻ സ്ഫോടനം
Latest comment: 11 മാസം മുമ്പ് by Ajeeshkumar4u
== ശ്രദ്ധേയത ടാഗ് നീക്കിയത് സംബന്ധിച്ച് ==
പ്രിയ സുഹൃത്തേ,
@Akbarali: ലേഖനവുമായി ബന്ധപ്പെട്ട വാർത്താ ലിങ്ക് നൽകി ഈ ലേഖനത്തിൽ ഉണ്ടായിരുന്ന ശ്രദ്ധേയത ടാഗ് നീക്കിയത് ശ്രദ്ധയിൽ പെട്ടു. ഒരു സമകാലിക സംഭവത്തിന് അത് നടന്ന സമയത്ത് കിട്ടുന്ന വാർത്താപ്രാധാന്യത്തിന് അപ്പുറം ഈ സംഭവത്തിന് ഒരു സ്വതന്ത്ര ലേഖനമായി നിൽക്കാനുള്ള ശ്രദ്ധേയതയുണ്ടോ? Ajeeshkumar4u (സംവാദം) 08:51, 22 ഡിസംബർ 2023 (UTC)