സംവാദം:1991-ലെ ഇന്ത്യയുടെ പുതിയ സാമ്പത്തിക നയം
Latest comment: 13 വർഷം മുമ്പ് by Adv.tksujith
ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണം എന്ന തലക്കെട്ട് എങ്ങനെയിരിക്കും?--Vssun (സുനിൽ) 08:39, 27 ഒക്ടോബർ 2011 (UTC)
തീർച്ചയായും ഈ തലക്കെട്ട് മാറ്റേണ്ടതാണ്... "സാമ്പത്തിക ഉദാരവൽരണം ഇന്ത്യയിൽ" / "ഉദാരവൽക്കരണം ഇന്ത്യയിൽ" എന്നാകുന്നതും തെറ്റില്ല.
പുതിയ സാമ്പത്തിക നയം എന്നത് ഉദാരവൽക്കരണം - സ്വകാര്യവൽക്കരണം - ആഗോളവൽക്കരരണം (LPG) എന്നിവ മൂന്നും ചേർന്നുള്ള പ്രക്രിയയെ സൂചിപ്പിക്കുന്നതാണ്. എന്നാൽ അത് പുതിയതാണോ, പഴയതാണോ എന്നൊക്കെ തർക്കമുണ്ട്... ഇംഗ്ലീഷ് ലേഖനത്തിന്റെ തലക്കെട്ട് ആഗോളവൽക്കരണത്തെക്കുറിച്ചാണ്... 'ഇന്ത്യയിലെ ആഗോളവൽക്കരണം' എന്നതിനേക്കാൾ കുറേക്കൂടി അർത്ഥപൂർണ്ണമായ പ്രയോഗം 'ഇന്ത്യയിലെ ഉദാരവൽക്കരണം' എന്നു തന്നെയാണ്. 'ഇന്ത്യയിലെ ആഗോളവൽക്കരണം' എന്ന ഒരു തിരിച്ചുവിടൽ താൾ നിർമ്മിക്കാവുന്നതാണ്... --Adv.tksujith 15:21, 28 ഒക്ടോബർ 2011 (UTC)