1972 ൽ ചിത്രം എന്ന തലക്കെട്ടിന് എന്തോ അഭംഗിയുണ്ട്. ചലച്ചിത്രങ്ങളിലെ 1972 എന്ന തലക്കെട്ടല്ലേ ഉചിതം? അതോ മറ്റേതെങ്കിലും തലക്കെട്ടാണോ നല്ലത്? മലയാള ചലച്ചിത്രങ്ങൾക്കായി 2017-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക എന്ന മാതൃകയാണ് പിന്തുടരുന്നത്. ലേഖനത്തിൽ മലയാളം വളരെ കുറവാണ്. നിർമ്മാണഘട്ടത്തിലാണെന്നു കരുതുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 06:22, 12 മേയ് 2018 (UTC)Reply

1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക മാത്രമല്ല ഇതിൽ ഉള്ളത്. വിവർത്തനം ചെയ്യുമ്പോൾ തെറ്റുവരാം. ചിത്രത്തിന്റെ പേരുകൾ പഠിച്ചതിനുശേഷം വിവർത്തനം ചെയ്യാമെന്ന് കരുതുന്നു. --Meenakshi nandhini (സംവാദം) 08:32, 12 മേയ് 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:1972_ൽ_ചിത്രം&oldid=2802140" എന്ന താളിൽനിന്ന് ശേഖരിച്ചത്
"1972 ൽ ചിത്രം" താളിലേക്ക് മടങ്ങുക.