സംവാദം:深圳市
Latest comment: 12 വർഷം മുമ്പ് by Jacob.jose
മലയാളവും ഇംഗ്ലീഷും അല്ലാത്ത ഭാഷയിലുള്ള തിരിച്ചു വിടലുകൾ വിക്കിപീഡിയയിൽ വേണോ? വിക്കിനിഘണ്ടുവിൽ അത് ആവശ്യമാണെന്ന് അറിയാം. പക്ഷെ വിക്കിപീഡിയയിൽ വേണോ?--ഷിജു അലക്സ് (സംവാദം) 05:58, 22 ഒക്ടോബർ 2012 (UTC)
- ഇത്തരം റീഡയരക്ടുകൾ വിക്കിപീഡിയയിൽ ആവശ്യമില്ലെന്ന് കരുതുന്നു. -- Anoop | അനൂപ് (സംവാദം) 06:15, 22 ഒക്ടോബർ 2012 (UTC)
- നീക്കം ചെയ്യാം -- റസിമാൻ ടി വി 07:54, 22 ഒക്ടോബർ 2012 (UTC)
മൂലഭാഷയിലുള്ള റീഡയറക്റ്റ് അനുവദിക്കാം എന്നുകരുതുന്നു. അതുവഴി തിരച്ചിൽദൃശ്യത വർദ്ധിക്കില്ലേ? --Vssun (സംവാദം) 04:39, 23 ഒക്ടോബർ 2012 (UTC)
- (സംവാദം താളിലെ കുറിപ്പിനു സുനിലിനു നന്ദി) അതെ മൂലഭാഷയിലുള്ള തിരിച്ചുവിടൽ ആണ് ഉദ്ദേശിച്ചത്. മൂലഭാഷയിലെ 2 മുതൽ 4 തിരിച്ചുവിടലും ഇംഗ്ലീഷ് വിക്കിയിലെ ഏതാണ്ട് 20നുമേൽ തിരിച്ചുവിടലുകളിൽ പ്രസക്തമായവ മാത്രവുമാണ് ഇവിടെ ചേർത്തത്. ഷെഞ്ജെൻ നഗരം എന്നാണ് ഈ താളിന്റെ അർത്ഥം. --ജേക്കബ് (സംവാദം) 05:22, 23 ഒക്ടോബർ 2012 (UTC)