സംവാദം:ഉസ്‌മാൻ ബിൻ അഫ്ഫാൻ
(സംവാദം:ഉസ്‌മാൻ ബിൻ അഫ്ഫാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 17 വർഷം മുമ്പ് by Dingismi
ലജ്ജയും ഔദാര്യവും അദ്ധേഹത്തിൻറെ ഏറ്റവും വലിയ വിശിഷ്ട ഗുണങ്ങളായിരുന്നു. ലജ്ജ ഒരു പുരുഷന്റെ വിശിഷ്ടഗുണമായിരുന്നുവെന്ന് അറിയുന്നത് ഇവിടെയാണ്. വാക്ക് മാറിപ്പോയതാണോ? അദ്ദേഹം എന്നെഴുതിയതിൽ അക്ഷരത്തെറ്റുണ്ട്. തിരുത്തിയിട്ടില്ല. മംഗലാട്ട് ►സന്ദേശങ്ങൾ
മലയാളം മാഷല്ലെ ഒന്ന് ശരിയാക്കൂ...ഞ്ഞങ്ങൾ എന്നോ മലയാളം മറന്നു.സിദ്ധീഖ് 08:10, 11 നവംബർ 2007 (UTC)
‘മലയാലം അരിയില്ലേ’? മലയാലം കുരച്ച് കുരച്ച് അരിയും എന്ന് പറയുന്ന പ്രവാസിയാകും മാഷേ ഇത് എഴുതിയത്..പാവങ്ങളെ ഒന്ന് സഹായിക്കൂ മലയാളം സാറെ! അവൻമാർ ആംഗലേയം പറഞ്ഞ് നാലു കാശുട്ടാക്കട്ടെ! അരിയുന്നവർ അവരെ സഹായിക്കൂ Dingismi 08:31, 11 നവംബർ 2007 (UTC)