സംവാദം:ഹോമോളജി
Latest comment: 6 വർഷം മുമ്പ് by Rajeshodayanchal in topic ലേഖനം ഉണ്ടാക്കിയത്
ലേഖനം ഉണ്ടാക്കിയത്
തിരുത്തുകമേയ് 27, 2018 ഞായറാഴ്ച ബാഗ്ലൂരിൽ CIS വെച്ചു നടന്ന പ്രോജക്റ്റ് ടൈഗർ ഹാക്കത്തോണിന്റെ വർക്കിങ് സമയത്ത് വിശദീകരണത്തിനായി ഉണ്ടാക്കിയതാണ്. പുതിയതായി എത്തിയവർക്കു കാണിക്കുവാൻ വേണ്ടി ഒരുക്കിയ ലേഖനം. കൃത്യമായ വിശദീകരണം അറിയുന്നവർ നൽകേണ്ടതാണ്. ലിങ്ക് കാണുക -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 09:49, 27 മേയ് 2018 (UTC)