സംവാദം:ഹൈദരാബാദി ബിരിയാണി
Latest comment: 15 വർഷം മുമ്പ് by Vssun
ഹൈദരബാദി ബിരിയാണി എന്നു വേണോ? ഹൈദരാബാദ് ബിരിയാണി. എന്ന് പോരേ.--Subeesh Talk 10:21, 19 ഒക്ടോബർ 2009 (UTC)
- രണ്ടിനും അല്പം അർത്ഥവ്യത്യാസം തോന്നും. ഹൈദരബാദ് ബിരിയാണി എന്ന് കേൾക്കുമ്പോൾ അത് ഹൈദരബാദിലുണ്ടാക്കുന്ന ബിരിയാണി എന്നു തോന്നും. മറിച്ച് ഹൈദരബാദി എന്ന പേരിൽ നിന്നും അത് ഒരു ശൈലിയാണ് ഹൈദരബാദിൽ ഉടലെടുത്തതാണ് മറ്റു സ്ഥലങ്ങളിലും ഉപയോഗിക്കുന്നുണ്ട് എന്നു തോന്നും. അതുകൊണ്ട് ഹൈദരബാദി മതി എന്ന് അഭിപ്രായപ്പെടുന്നു. --Vssun 06:08, 20 ഒക്ടോബർ 2009 (UTC)