ഇംഗ്ലീഷ് വിക്കിയിലെ ലേഖനം പരിഭാഷ ചെയ്യാൻ ശ്രമിച്ചു തോക്കിയതാണ്. എന്നാൽ ഇംഗ്ലീഷ് വിക്കി ലേഖനത്തിലെ ചിത്രങ്ങൾ ഇവിടെ വരുത്താൻ നോക്കിയിട്ട് നടക്കുന്നില്ല. പോരാത്തതിന് കോമൺസിൽ, ഇങ്ങേരുടെ സൃഷ്ടികളിൽ തൊട്ടുപോകരുതെന്ന് മുന്നറിയിപ്പും കാണുന്നു.Georgekutty 10:41, 16 ഓഗസ്റ്റ് 2009 (UTC)Reply

ഇന്ത്യയിലെ കോപ്പിറൈറ്റ് നിയമം life+N years ആണോ date of creation + N years ആണോ? രണ്ടാമത്തേതാണെങ്കിൽ മലയാളം വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നതിന്‌ പ്രശ്നമൊന്നുമില്ലല്ലോ -- റസിമാൻ ടി വി 10:47, 16 ഓഗസ്റ്റ് 2009 (UTC)Reply

ലേഖനത്തിലെ മറ്റു ചിത്രങ്ങൾ കോമൺസിലേക്ക് ചേർക്കാൻ പറ്റില്ലെന്നേയുള്ളൂ.. അത് മലയാളം വിക്കിപ്പീഡീയിലേക്ക് അപ്‌ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്‌. --Vssun 10:52, 16 ഓഗസ്റ്റ് 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഹെൻ‌റി_മറ്റീസ്&oldid=4025604" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹെൻ‌റി മറ്റീസ്" താളിലേക്ക് മടങ്ങുക.