സംവാദം:ഹുമായൂൺ
Latest comment: 12 വർഷം മുമ്പ് by Vssun in topic ദില്ലിയിലെ സുൽത്താൻമാർ
ഹുമയൂൺ എന്നു തന്നെയാണ് മലയാളികൾ മുഴുവൻ കേട്ടിരിക്കുന്ന പേര്. അറബി ഭാഷയിൽ ഹുമായൂൺ എന്നാണെന്നാണ് എന്റെ അറിവ് (ഉറവിടം: ചള്ളിയാൻ). അതിനാൽ ഹുമായൂൺ എന്നു ചേർക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.--Vssun 04:40, 21 ഡിസംബർ 2006 (UTC)
- രണ്ടു മൂന്നു പുസ്തകങ്ങളിൽ അങ്ങനെ പ്രതിപാധിച്ചിരിക്കുന്നു. പ്രവാസി മലയാളികൾ പേർഷ്യൻ ഭാഷാ പണ്ഡിതന്മാരെ കണ്ടു മുട്ടിയാൽ ചോദിക്കണം. --ചള്ളിയാൻ 04:44, 21 ഡിസംബർ 2006 (UTC)
ദില്ലിയിലെ സുൽത്താൻമാർ
തിരുത്തുകവർഗ്ഗം;ദില്ലിയിലെ സുൽത്താന്മാർ എന്ന വർഗ്ഗം, ദില്ലി സുൽത്താനത്ത് ഭരണാധികാരികൾക്കായി പരിമിതപ്പെടുത്തിയിരുന്നതാണ്. മുഗൾ ചക്രവർത്തിമാർക്ക് അതുചേരില്ലെന്ന് കരുതുന്നു. വർഗ്ഗം ഒഴിവാക്കുന്നു. --Vssun (സംവാദം) 01:32, 12 ഓഗസ്റ്റ് 2012 (UTC)