സംവാദം:ഹിപോക്സിയ
Latest comment: 12 വർഷം മുമ്പ് by Netha Hussain in topic പേരു മാറ്റം
അനോക്സിയക്ക് പ്രത്യേക താളുള്ള സ്ഥിതിക്ക് ഈ താളിനെ എന്തു ചെയ്യണം? --Vssun (സുനിൽ) 14:30, 24 സെപ്റ്റംബർ 2010 (UTC)
- തൽക്കാലത്തേക്ക് ഇവിടെ കിടക്കട്ടെ. അനോക്സിയയും, ഹൈപ്പോക്സിയയും രണ്ടും രണ്ടാണ്. --നത (സംവാദം) 08:24, 16 സെപ്റ്റംബർ 2012 (UTC)
പേരു മാറ്റം
തിരുത്തുകഈ ലേഖനത്തിന്റെ പേര് ഹൈപോക്സിയ എന്നാക്കി മാറ്റണം എന്ന് അഭിപ്രായപ്പെടുന്നു. 'ഹൈപ്പോ' (hypo) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 'സാധാരണഗതിയിലും കുറഞ്ഞത്' എന്നാണ്, ഹൈപ്പോഗ്ലൈസീമിയ, ഹൈപ്പോനെട്രീമിയ എന്നീ വാക്കുകളിലെ അതേ 'ഹൈപ്പോ' ആണ് ഹൈപോക്സിയയിലേതും. --നത (സംവാദം) 08:28, 16 സെപ്റ്റംബർ 2012 (UTC)