ഹാഥ്റസ് ആണോ ഹത്രാസ് ആണോ ശരി? Malikaveedu (സംവാദം) 15:22, 7 ഒക്ടോബർ 2020 (UTC)Reply

ഹാഥ്റസ് ആണ് ശരിയായ പദം. ഉർദുവിലും ഹിന്ദിയിലും ഹാഥ്റസ് എന്നാണ്. (ഹിന്ദി: हाथरस, ഉർദു: ہاتھ رس) . മലയാളത്തിൽ ഇംഗ്ലീഷിൽ നിന്നും നേരിട്ട് ലിപ്യന്തരണം (ട്രാൻസിലിറ്ററേറ്റ്) ചെയ്യുമ്പോൾ വന്ന അബദ്ധമാണ് ഹത്രാസ് എന്ന പദം. ഈ സ്ഥലവുമായി ബന്ധപ്പെട്ട മലയാളം വാർത്തകളിൽ ആദ്യം ഹത്രാസ് എന്ന പദമായിരുന്നു വാർത്താമാധ്യമങ്ങൾ ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് മിക്ക വാർത്താമാധ്യമങ്ങളും അത് മാറ്റി ഹാഥ്റസ് എന്നാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോഴും ചില വാർത്താമാധ്യമങ്ങൾ ഹത്രാസ് എന്ന് എന്ന് ഉപയോഗിക്കുന്നതായി കാണാം. -
പ്രമാണം:Animalibrí.gif
Fairoz -- 04:17, 8 ഒക്ടോബർ 2020 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഹാഥ്റസ്&oldid=3454423" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹാഥ്റസ്" താളിലേക്ക് മടങ്ങുക.