അമേരിക്കൻ ഐക്യനാടുകളെന്നാണ് മലയാളത്തിൽ‌ പൊതുവായി ഉപയോഗിക്കാറുള്ളത്. യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന് മലയാളം വിക്കിയാകുമ്പോൾ അങ്ങനെയല്ലേ വേണ്ടത്? "യുണൈറ്റഡ് സ്റ്റേറ്റ്സ്" എന്നു കാണുന്നിടത്തു തിരുത്താറുമുണ്ട്. മാളികവീട് (സംവാദം) 07:17, 19 ഫെബ്രുവരി 2018 (UTC)Reply

അതുപോലെ തന്നെ "യുണൈറ്റഡ് സ്റ്റേറ്റ്സ്" എന്ന ലിങ്ക് ചെന്നെത്തുന്നത് "അമേരിക്കൻ ഐക്യനാടുകൾ" എന്നു പേരുള്ള യഥാർത്ഥ ലേഖനത്തിലേയ്ക്കുമാണ്. പിന്നെ എന്തുകൊണ്ടാണ് ഈ മുൻപ്രാപനം എന്നു മനസിലായില്ല. ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു. മാളികവീട് (സംവാദം) 07:21, 19 ഫെബ്രുവരി 2018 (UTC)Reply

നിലവിൽ അമേരിക്കൻ ഐക്യനാടുകൾ എന്നാണ് താളിന്റെ പേരും മലയാളത്തിൽ സാധാരാണയായി ഉപയോഗിച്ചു വരാറുള്ളതും.പിന്നെയെന്തിനാണ് യുണൈറ്റഡ് സ്റ്റേറ്റ്സ്

എന്ന് ചേർത്ത് റീഡയറക്ട് ചെയ്യുന്നത്.നിലവിലുണ്ടായിരുന്ന പോലെ അമേരിക്കൻ ഐക്യനാടുകളെന്ന് പോരെ?.Akhiljaxxn (സംവാദം) 07:25, 19 ഫെബ്രുവരി 2018 (UTC)Reply

അമേരിക്കൻ ഐക്യനാടുകളെന്നു മതിയാകും എന്നാണ് അഭിപ്രായം. ഹവായി എന്ന താളിൽ "യുണൈറ്റഡ് സ്റ്റേറ്റ്സ്" എന്നു കിടന്നതാണ് മാറ്റയതെന്നു തോന്നുന്നു. ഇനി എനിക്കു തെറ്റു പറ്റിയതാകും. എന്തായാലും കുഴപ്പമില്ല. രണ്ടും ഒന്നു തന്നെ. നോ ഇഷ്യൂസ്.. മാളികവീട് (സംവാദം) 07:31, 19 ഫെബ്രുവരി 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഹവായി&oldid=2706926" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹവായി" താളിലേക്ക് മടങ്ങുക.