സംവാദം:സൗരവാതം
Latest comment: 15 വർഷം മുമ്പ് by Riyaz Ahamed
ചാർജ്ജിൻറെ മലയാളം എന്താണ്? --202.83.55.63 10:10, 30 ജൂൺ 2007 (UTC)
അതറിയുമായിരുന്നെങ്കിൽ ഞാൻ ആ വാക്ക് തന്നെ ഉപയോഗിച്ചേനേ.--Shiju Alex 10:12, 30 ജൂൺ 2007 (UTC)
ഊർജ്ജിതം എന്നോ മറ്റോ ഉപയോഗിക്കാമോ? --202.83.55.63 12:08, 30 ജൂൺ 2007 (UTC)
സൗരക്കാറ്റുകൾ എന്നല്ലേ വേണ്ടീരുന്നത്? --117.196.137.83 16:41, 16 ഫെബ്രുവരി 2008 (UTC)
സൗരവാതം അല്ലേ ശരി? --ജ്യോതിസ് 12:39, 27 ഏപ്രിൽ 2009 (UTC)
- 'സൗരവാതം' എന്നത് നന്നായി തോന്നുന്നു. റഷ്യൻ കോസ്മോനോട്ട് അലക്സേയ് ലിയോനോവിന്റെ പുസ്തകത്തിന്റെ പരിഭാഷയുടെ പേരും 'സൗരവാതം' എന്നാണ്. riyazahamed 09:26, 27 സെപ്റ്റംബർ 2009 (UTC)