സംവാദം:സ്വാതന്ത്ര്യദിനം (ഇന്ത്യ)

Latest comment: 14 വർഷം മുമ്പ് by Anee jose

ഭാരതത്തിന് ഇന്ത്യ എന്ന പേര് എങ്ങനെയാണ് വന്നത്? —ഈ തിരുത്തൽ നടത്തിയത് 59.93.19.130 (സം‌വാദംസംഭാവനകൾ)

ഇൻഡസ് (സിന്ധു) നദിയുടെ ഇപ്പുറത്തുള്ള രാജ്യം എന്ന അർത്ഥത്തിലാണ് ഭാരതത്തിന് ഈ പേരു ലഭിച്ചത്. --AneeshJose 08:31, 7 ഏപ്രിൽ 2010 (UTC)Reply

"സ്വാതന്ത്ര്യദിനം (ഇന്ത്യ)" താളിലേക്ക് മടങ്ങുക.