സംവാദം:സ്വയംസിദ്ധപ്രമാണം
ഇതിന്റെ ഇംഗ്ലീഷ് എന്താ?--അഭി 13:33, 12 ഓഗസ്റ്റ് 2008 (UTC)
- Axiom / Postulate - ബിപിൻ 13:43, 12 ഓഗസ്റ്റ് 2008 (UTC)
- നന്ദി--അഭി 13:47, 12 ഓഗസ്റ്റ് 2008 (UTC)
Axiomഉം Postulateഉം തമ്മിൽ ചെറിയൊരു വ്യത്യാസം ചിലസന്ദർഭങ്ങളിലെങ്കിലും ഉണ്ട്.Axiom (സ്വയംസിദ്ധപ്രമാണം)ന്യായശാസ്‌ത്രത്തിലെ(Logic) ആദ്യസിദ്ധാന്തങ്ങളും Postulate(നിർവ്വാദസങ്കല്പം) ഗണിതശസ്ത്രത്തിലെ ആദ്യസിദ്ധാന്തങ്ങളും സൂചിപ്പിയ്ക്കുന്നു.Salini 15:54, 12 ഓഗസ്റ്റ് 2008 (UTC)Salini
സ്വയംസിദ്ധപ്രമാണം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. സ്വയംസിദ്ധപ്രമാണം ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.