സംവാദം:സ്വദേശാഭിമാനി (വിവക്ഷകൾ)

Latest comment: 13 വർഷം മുമ്പ് by Vssun

പത്രത്തെ, സ്വദേശാഭിമാനി എന്ന തലക്കെട്ടിലേക്ക് മാറ്റുകയും {{for}} ഉപയോഗിച്ച് ലേഖനങ്ങളെ പരസ്പരം ബന്ധപ്പെടുത്തുകയും, ഈ താൾ ഒഴിവാക്കുകയും ചെയ്യുകയല്ലേ നല്ലത്? --Vssun (സുനിൽ) 08:26, 19 നവംബർ 2011 (UTC)Reply

"സ്വദേശാഭിമാനി (വിവക്ഷകൾ)" താളിലേക്ക് മടങ്ങുക.